KeralaLatest NewsEducationNews

ഐ.ടി.ഐയിൽ ഒഴിവ്

പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവ്. അപേക്ഷ നൽകിയിട്ടുള്ളവർ ജനുവരി 10 ന് മുന്നെ ടി.സി, അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം ഓഫീസിൽ ഹാജരാകണം. പുതിയ അപേക്ഷകരെയും പരിഗണിക്കും. ഫോൺ: 9961702046,97475 98648

 

shortlink

Related Articles

Post Your Comments

Related Articles


Back to top button