![](/wp-content/uploads/2020/08/drug.jpg)
ബംഗളൂരു: മയക്കുമരുന്നുമായി മൂന്ന് മലയാളി യുവാക്കൾ ബംഗളൂരുവിൽ പിടിയിലായിരിക്കുന്നു. രമേശ്, അഷീർ, ഷെഹ്സിൻ എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്. മൂന്ന് പേരും ഇലക്ട്രോണിക്സ് സിറ്റിയിൽ സോഫ്റ്റ് വെയർ എഞ്ചിനിയർമാരാണ്.
200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവാണ് യുവാക്കളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത് . എവിടെ നിന്നും ലഹരി വസ്തുക്കൾ ലഭിച്ചുവെന്നത് പോലീസ് അന്വേഷിക്കുകയാണ് .
Post Your Comments