
വയനാട്: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മുഹമ്മദ് നൗഫൽ(18), എ.കെ. ഷമീം (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇവർ പെൺകുട്ടികളെ മൈസൂരിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ഉണ്ടായത്.
Post Your Comments