Latest NewsKeralaNewsCrime

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി, വസ്ത്രങ്ങൾ വലിച്ചുകീറി മർദ്ദിച്ചു; യുവതി അറസ്റ്റിൽ

തൃ​ശൂ​ർ: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി മ​ർ​ദ്ദി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്ത സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ​കൊ​ച്ചു​ത്രേ​സ്യ (സി​പ്സി, 48) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സി​പ്സി മു​ന്നി​ൽ മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ പോ​യ പെ​ണ്‍​കു​ട്ടി​യെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു ഉണ്ടായത്. ത​നി​ക്ക് ക​ട​ന്ന പോ​കാ​ൻ സൈ​ഡ് കൊടുത്തില്ലെന്ന് ആ​രോ​പി​ച്ചാണ് ആ​ക്ര​മ​ണം നടത്തിയിരിക്കുന്നത് യുവതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button