
മലപ്പുറം: പന്താവൂര്‍ ഇര്‍ഷാദ് കൊലപാതകക്കേസില്‍ മൃതദേഹം കണ്ടെത്താനായുളള തിരച്ചിൽ ഇന്നും തുടരുകയാണ്. ഇര്‍ഷാദിന്റെ മൃതദേഹം തള്ളിയ പൂക്കരത്തറയിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് തിരച്ചിൽ നടത്തുന്നത്. ദൃസാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
മാലിന്യം കുമിഞ്ഞ് കൂടിയ കിണറ്റിലാണ് ഇര്‍ഷാദിനെ കൊന്ന് തള്ളിയെതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴിയിൽ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ എട്ട് മണിക്കൂറോളമാണ് കിണറ്റില്‍ തിരച്ചിൽ നടത്തുകയുണ്ടായി.
Post Your Comments