തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ അറിയിക്കുകയുണ്ടായി.
എറണാകുളം ജില്ലയിൽ 728 പേർക്കും മലപ്പുറം ജില്ലയിൽ 522 പേർക്കും കോഴിക്കോട് ജില്ലയിൽ 511 പേർക്കും കോട്ടയം ജില്ലയിൽ 408 പേർക്കും പത്തനംതിട്ട ജില്ലയിൽ 385 പേർക്കും തൃശൂര്‍ ജില്ലയിൽ 328 പേർക്കും കൊല്ലം ജില്ലയിൽ 327 പേർക്കും തിരുവനന്തപുരം ജില്ലയിൽ 282 പേർക്കും ആലപ്പുഴ ജില്ലയിൽ 270 പേർക്കും ഇടുക്കി ജില്ലയിൽ 253 പേർക്കും പാലക്കാട് ജില്ലയിൽ 218 പേർക്കും കണ്ണൂര്‍ ജില്ലയിൽ 179 പേർക്കും വയനാട് ജില്ലയിൽ 148 പേർക്കും കാസര്‍ഗോഡ് ജില്ലയിൽ 41 പേർക്കും എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Post Your Comments