പ്രതിസന്ധിഘട്ടത്തിലൂടെയാണല്ലോ നാം കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ ലക്ഷ്മിദേവീയെ ഭജിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ലക്ഷ്മിദേവീയെ ഭജിക്കുന്നതു വഴി സാമ്പത്തികദുരിതങ്ങള്‍ മാറുമെന്നും ഐശ്വര്യം വന്നുചേരുമെന്നുമാണ് വിശ്വാസം. ഇതിനായി കനകധാരാസ്‌തോത്രം, മഹാലക്ഷ്മ്യഷ്ടകം എന്നിവ ജപിക്കുന്നതും ഉത്തമമായ മാര്‍ഗങ്ങളാണ്.
Post Your Comments