തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി.
എറണാകുളം ജില്ലയിൽ 574 പേർക്കും കോഴിക്കോട് ജില്ലയിൽ 520 പേർക്കും തൃശൂര്‍ ജില്ലയിൽ 515 പേർക്കും പത്തനംതിട്ട ജില്ലയിൽ 512 പേർക്കും കോട്ടയം ജില്ലയിൽ 481 പേർക്കും ആലപ്പുഴ ജില്ലയിൽ 425 പേർക്കും തിരുവനന്തപുരം ജില്ലയിൽ 420 പേർക്കും കൊല്ലം ജില്ലയിൽ 402 പേർക്കും മലപ്പുറം ജില്ലയിൽ 388 പേർക്കും കണ്ണൂര്‍ ജില്ലയിൽ 302 പേർക്കും പാലക്കാട് ജില്ലയിൽ 225 പേർക്കും ഇടുക്കി ജില്ലയിൽ 190 പേർക്കും വയനാട് ജില്ലയിൽ 165 പേർക്കും കാസര്‍ഗോഡ് ജില്ലയിൽ 96 പേർക്കും എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്.
Post Your Comments