COVID 19Latest NewsNewsIndia

ആശങ്ക ഉയരുന്നു; രാജ്യത്ത് ഏഴ് പേര്‍ക്ക് കൂടി ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധ

ദില്ലി: ജനിതക മാറ്റം ഉണ്ടായ വൈറസ് ബാധിച്ച് രാജ്യത്ത് ഏഴുപേര്‍ കൂടി ചികിത്സയില്‍ കഴിയുകയാണ്. ദില്ലി എല്‍എന്‍ജെപി ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ ഉള്ളത്. യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്കും കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. അതി തീവ്ര വൈറസ് ആണോ എന്നറിയാൻ സ്രവം പുണെ വൈറോളജി ഇൻറ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. 20 പേരുടെ സാമ്പിളുകളാണ് അയച്ചതെന്നും ഫലം വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കൂ എന്നും ആരോഗ്യ വകുപ്പ് അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button