KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു

കൊ​ച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാ​മി​ന് 4,670 രൂ​പ​യ്ക്കും പ​വ​ന് 37,360 രൂ​പ​യ്ക്കു​മാണ് ഇന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ചൊവ്വാഴ്ച പവന് 320 രൂ​പ കുറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button