COVID 19Latest NewsKeralaNews

കൊവിഡ് വാക്‌സിൻ ‍ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : കൊവിഡ് വാക്‌സിന്‍ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിന്‍ സൂക്ഷിക്കാനുള്ള സ്ഥലങ്ങള്‍ തയാറാണ്.ആരോഗ്യ പ്രവര്‍ത്തകര്‍ വയോജനങ്ങള്‍ പ്രമേഹം തുടങ്ങിയ അസുഖമുള്ളവര്‍ തുടങ്ങിയവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.

Read Also : “കർഷകർ നരേന്ദ്ര മോദിയെ വിശ്വസിക്കുന്നില്ല” : പുതിയ ട്വീറ്റുമായി ​രാഹുൽ ഗാന്ധി

ആശുപത്രികള്‍ വഴിയാകും വാക്‌സിന്‍ വിതരണം നടത്തുക. ആശുപത്രികളുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.കേരളത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button