തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ എറണാകുളത്തുള്ള പെരിഫറൽ സെന്ററിലേക്ക് സൈറ്റോപത്തോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്നു. ഇതിലേക്കുള്ള വാക്ക്-ഇൻ ഇന്റർവ്യൂ ജനുവരി എട്ടിന് നടക്കുന്നതാണ്. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in ബന്ധപ്പെടുക.

Post Your Comments