Latest NewsJobs & VacanciesNewsInterviews

കൊമേഴ്സ് ഗസ്റ്റ് ലക്ചറർ ഇന്റർവ്യു നാളെ

തിരുവനന്തപുരം; മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഇന്റർവ്യു നാളെ (ഡിസംബർ 29) രാവിലെ 10ന് കോളേജ് ഓഫീസിൽ നടക്കുന്നതാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചററുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം യഥാസമയം ഹാജരാക്കേണ്ടതുണ്ട്.

 

shortlink

Post Your Comments


Back to top button