Latest NewsKeralaNews

ആര് ഭരിക്കും? തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ഭരണകാര്യത്തിൽ അവ്യക്തത തുടരുന്നു

തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷൻ ആരാണ് ഭരിക്കുകയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഏതു മുന്നണിക്കാണ് തൻ്റെ പിന്തുണയെന്ന വിമത കൗണ്‍സിലര്‍ എം.കെ.വര്‍ഗ്ഗീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് കാര്യം. പിന്തുണ ഉറപ്പാക്കാൻ സിപിഎം നേതാക്കൾ ഇദേഹവുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണ ഉണ്ടാകാൻ ഇതുവരെയും കഴിഞ്ഞില്ല . പിന്തുണ നൽകണമെങ്കിൽ തനിക്ക് മേയര്‍ സ്ഥാനം വേണമെന്നാണ് ഇദ്ദേഹം ആവശ്യം ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button