Latest NewsKerala

ദേശീയ പാതയ്ക്ക് സമീപം ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തൃശൂർ ; ദേശീയ പാതയ്ക്ക് സമീപം ക​ത്തി​ക്ക​രി​ഞ്ഞ നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൃ​ശൂ​ർ ചൂ​ണ്ട​ലി​ലെ ദേശീയ പാതയ്ക്ക് സമീപമുള്ള പാ​ട​ത്താ​ണ് കണ്ടെത്തിയത്.മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.

Read also ;ട്രെയിനിനു മുകളില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button