COVID 19Latest NewsIndiaNews

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി കോവിഡ്

ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഷാന്‍റ കുമാറിന്‌ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ ഉൾപ്പെടയുള്ള മറ്റു കുടുംബാംഗങ്ങൾക്കും കോവിഡ്‌ പോസിറ്റീവായതായാണ്‌ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. കൂടാതെ അദ്ദേഹത്തിന്‍റെ പേഴ്‌സണൽ സെക്രട്ടറി, സെക്യൂരിറ്റി ഓഫീസർ എന്നിവർക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button