Latest NewsKeralaNews

സ്വർണ്ണക്കടത്ത് കേസ്; എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം നൽകും

തിരുവനന്തപുരം : വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കാനൊരുങ്ങുന്നു. നടപടികള്‍ അന്തിമഘട്ടത്തിലെന്ന് എന്‍ഐഎ അറിയിക്കുകയുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന കുറ്റം ചുമത്തുമെന്നും എന്‍ഐഎ പറഞ്ഞു.

നൂറുകോടിയിലധികം രൂപയുടെ കള്ളക്കടത്ത് നടന്നതിനാല്‍ കുറ്റം നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എന്‍ഐഎ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button