തിരുവമ്പാടി: പിറന്നാള്‍ ദിനത്തില്‍ 14കാരിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. പുന്നക്കൽ തരണിയിൽ സാബു- റെനി ദമ്പതികളുടെ മകൾ ലിബ്സ മരിയ (13) ഇന്നലെ രാവിലെ 11 മണിയോടെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ലിബ്സയുടെ പതിനാലാം ജന്മദിനമായിരുന്നു. രാവിലെ തൊട്ടടുത്ത വീടുകളില്‍ എത്തി പിറന്നാള്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തിരുന്നു. തിരുവമ്പാടി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Post Your Comments