കാസർഗോഡ്: ഡിവൈഎഫ്ഐ പ്രവർത്തകനായ അബ്ദുൾ റഹ്മാന്റെ കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് വിട്ടതായി പോലീസ് അറിയിക്കുകയുണ്ടായി. കൊലപാതകം യൂത്ത് ലീഗ് -ഡിവൈഎഫ്ഐ സംഘർഷത്തിന്റെ തുടർച്ചെയെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിലെ എല്ലാ പ്രതികളെയും പോലീസ് പിടികൂടിയിരുന്നു . യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദ്, ഹസൻ, ആഷിർ എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments