Latest NewsKeralaNews

കോഴിക്കോട് ഷിഗെല്ല രണ്ടാം ഘട്ട രോഗ വ്യാപനത്തിന് സാധ്യത

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഷിഗെല്ല പടര്‍ന്നപിടിക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം ഘട്ട രോഗ വ്യാപനത്തിന് സാധ്യതയെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകൾ എത്തിയിരിക്കുന്നു. കമ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വെള്ളത്തിലൂടെ തന്നെയാണ് ഷിഗെല്ല പടര്‍ന്നതെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുകയാണ്. ഈ മേഖലയില്‍ നിരന്തരമായ ശുചീകരണം വേണമെന്നും ആരോഗ്യവകുപ്പ് അറിയിക്കുകയുണ്ടായി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button