
ഒറിഗോണ്‍: അമേരിക്കയിലെ ഒറിഗോണിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഓഫീസില്‍ ജോലിക്കെത്തിയ ആൾ 300 പേർക്ക് രോഗം പകർന്നു നൽകിയിരിക്കുന്നു. കോവിഡ് ബാധിച്ചു മരിച്ചത് ഏഴു പേർ ആണ്. രോഗബാധയുണ്ടെന്നു തിരിച്ചറിഞ്ഞശേഷം ഇയാൾ ജോലിക്ക് എത്തിയിരുന്നു .
പിന്നെ നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം പകർന്നതെന്ന് തിരിച്ചറിയുന്നത്. ഇതിൽ ഒരു ക്ലസ്റ്ററിൽ ഏഴുപേർ ഇതുവരെ മരിച്ചുകഴിഞ്ഞു.
Post Your Comments