തൃശൂര്‍: ചാവക്കാട് വന്‍ ഹാഷിഷ് വേട്ട. കാറില്‍ കടത്തുകയായിരുന്ന രണ്ടേകാല്‍ ലിറ്റര്‍ ഹാഷിഷുമായി ഒരാള്‍ പിടിയില്‍. അകലാട് മൂന്നൈനി സ്വദേശി അഷറഫ് ആണ് പിടിയിലായത്.
Read Also: ബ്രെയിൻ കഴിക്കുന്ന അമീബ; മാരക രോഗത്തിൽ മുന്നറിയിപ്പുമായി രാജ്യം
എന്നാൽ ഇന്നലെ രാത്രി ചാവക്കാട് പോലീസ് നടത്തിയ വാഹന പരിശോധക്കിടെയാണ് ഹാഷിഷ് പിടികൂടിയത്. KL 46 L 7640 നമ്പറിലുള്ള സ്വിഫ്റ്റ് കാര്‍ നിര്‍ത്താതെ പോയതോടെ പോലീസ് പിന്തുടര്ന്ന് ദ്വാരക ബീച്ചില്‍ വെച്ച് പിടികൂടുകയായിരുന്നു.
Post Your Comments