COVID 19Latest NewsKeralaNews

വി.​എം. സു​ധീ​ര​ന് കോ​വി​ഡ് ബാധ

ആ​ല​പ്പു​ഴ: കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന് കോ​വി​ഡ് സ്ഥിരീകരിച്ചു. തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊറോണ വൈറസ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചരിക്കുന്നു. താ​നു​മാ​യി സമ്പർക്കം പു​ല​ർ​ത്തി​യ​വ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button