പത്തനംതിട്ട: പത്തനംതിട്ടയിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഹരിപ്പാട് സ്വദേശി രതീഷ് ആണ് ടിപ്പർ ലോറി മറിഞ്ഞ് മരിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായിരിക്കുന്നത്. നിയന്ത്രണംവിട്ട് ടിപ്പർ ലോറി റോഡരികിലുള്ള ചാലിലേക്ക് മറിയുകയായിരുന്നു ഉണ്ടായത്.
Post Your Comments