
ലേ: ലഡാക്കിലെ ലേയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നു. റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്‌ച രാവിലെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത് . നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജി അറിയിച്ചതനുസരിച്ച് ലേയിലെ അൽച്ചിയിൽ നിന്ന് 79 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഭൂചലനം അനുഭവപ്പെട്ടത്.
Post Your Comments