പത്തനംതിട്ട; കല്ലൂപ്പാറ പുതുശേരിയിൽ കാർ പൂർണമായി കത്തി നശിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കല്ലൂപ്പാറ പുതുശേരി എസ്.ജെ.വില്ലയിൽ ജോർജ് ജോസഫിന്റെ കാറാണ് കത്തിനശിച്ചിരിക്കുന്നത്. രാവിലെ 9.45 ഓടെയായിരുന്നു അപകടം നടന്നത്. ഷോർട്ട് സർക്യൂട്ട് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.
Post Your Comments