Latest NewsNewsCrime

വിമാനത്താവളമല്ല സ്വർണ്ണത്താവളം; മൂന്നുപേർ പിടിയിൽ

കണ്ണൂർ: ‌കണ്ണൂ‍ർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്ന് സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടികൂടിയിരിക്കുകയാണ്. ദുബായിൽ നിന്നെത്തിയ കാസ‍ർകോട് സ്വദേശി സെയ്ദ് ചെമ്പരിക്കയിൽ നിന്ന് 116 ഗ്രാം സ്വർണമാണ് പിടികൂടിയിരിക്കുന്നത്. ദുബായിൽ നിന്നെത്തിയ ഇബ്രാഹിം ബാദ്ഷായിൽ നിന്ന് 16 ലക്ഷം വിലമതിക്കുന്ന 312 ഗ്രാം സ്വർണം കണ്ടെത്തുകയുണ്ടായി.

ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ദുൾ ബാസിത്തിൽ നിന്ന് 360 ഗ്രാം സ്വർണവും, ആറ് ഡ്രോണും, 92,500 രൂപയുടെ സിഗരറ്റും കണ്ടെത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button