KeralaLatest NewsNews

കള്ളപ്പണം വെളുപ്പിക്കൽ: ശിവശങ്കരിനെതിരെ ഇഡി ഈ മാസം കുറ്റപത്രം നൽകും

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരിനെതിരായ കുറ്റപത്രം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഈ മാസം 24ന് സമർപ്പിക്കുന്നതാണ്. ശിവശങ്കർ അറസ്റ്റിലായി 60 ദിവസം പൂർത്തിയാക്കുന്നതിനു മൂൻപ് കുറ്റപത്രം നൽകാനാണ് എൻഫോഴ്സ്മെന്റ് നീക്കം ഉള്ളത്. കുറ്റപത്രം നൽക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അർഹത ഉണ്ടാകുന്നതല്ല. കഴിഞ്ഞ ഒക്ടോബർ 28 നായിരുന്നു ചോദ്യം ചെയ്യലുകൾക്ക് പിന്നാലെ ശിവശങ്കർ അറസ്റ്റിൽ ആക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button