തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്ഷേമ പെന്‍ഷന്‍ ഗുണം ചെയ്‌തെന്ന് മനസ്സിലാക്കിയ പിണറായി സര്‍ക്കാര്‍ അത് വീണ്ടും കൂട്ടുന്നു. സാമൂഹിക സുരക്ഷാ പെന്‍ഷനിലും ക്ഷേമ പെന്‍ഷനിലും അടുത്ത മാസം മുതല്‍ 100 രൂപ വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ 1400 രൂപ പെന്‍ഷന്‍ ജനുവരി മുതല്‍ 1500 രൂപയാകും.
Read Also: പിണറായിയുടെ പോലീസിനെ വെട്ടിലാക്കി സ്വപ്നയുടെ മൊഴി പുറത്ത്
എന്നാൽ പെരുമാറ്റച്ചട്ടം പിന്‍വലിക്കുമ്പോള്‍ ഉത്തരവിറങ്ങും. തദ്ദേശ തിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമാണിത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 49.44 ലക്ഷം പേര്‍ക്കും ക്ഷേമപെന്‍ഷന്‍ 10.88 ലക്ഷം പേര്‍ക്കുമാണു നല്‍കുന്നത്.
Post Your Comments