തിരുവനന്തപുരം: നാലാമത് ഒ.എൻ.വി സാഹിത്യ പുരസ്കാരം ഡോ.എം. ലീലാവതിക്ക് ലഭിച്ചിരിക്കുന്നു. മൂന്ന് ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഒ.എൻ.വി സാഹിത്യ പുരസ്കാരം. പുരസ്കാരം വീട്ടിലെത്തി സമ്മാനിക്കുമെന്ന് അടൂർ ഗോപാലകൃഷ്ണന്‍ അറിയിക്കുകയുണ്ടായി.ഒ.എന്‍.വി. കള്‍ച്ചറൽ അക്കാദമി ചെയര്‍മാനാണ് അടൂർ ഗോപാലകൃഷ്ണന്‍.
മലയാള ഭാഷയെയും ഭാവുകത്വത്തെയും നവീകരിക്കുന്നതിൽ എം. ലീലാവതി വഹിച്ച പങ്ക് പ്രാധാന്യമുള്ളതെന്നും അറിയിച്ചു
Post Your Comments