KeralaLatest NewsNews

കെ​എസ്​ആ​ർ​ടി​സി​യു​ടെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും പു​നഃ​രാ​രം​ഭി​ക്കുന്നു…!

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി ​വ​ച്ചി​രു​ന്ന കെ​എസ്​ആ​ർ​ടി​സി​യു​ടെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ജ​നു​വ​രി മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് സി​എം​ഡി ബി​ജു​പ്ര​ഭാ​ക​ർ അറിയിക്കുകയുണ്ടായി. ഇ​തി​നുവേ​ണ്ടി എ​ല്ലാ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം നൽകിയിരിക്കുകയാണ്.

എ​ന്നാ​ൽ അതേസമയം, ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ൾ ര​ണ്ട് ജി​ല്ല​ക​ളി​ലും, സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ നാ​ല് ജി​ല്ല​ക​ൾ വ​രെ​യും ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന സ​മ്പ്ര​ദാ​യം നി​ല​നി​ർ​ത്തു​മെ​ന്നും സി​എം​ഡി അ​റി​യി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button