പന്തളം: അയ്യന്റെ ജന്മനാടായ പന്തളത്ത് ബിജെപി ഭരണത്തിലേക്ക്. പന്തളം മുനിസിപ്പാലിറ്റിയുടെ ഭരണം കേവല ഭൂരിപക്ഷം നേടിയാണ് ബിജെപി പിടിച്ചെടുത്തത്. അതേസമയം മാവേലിക്കര നഗരസഭയില്‍ 9 സീറ്റുകള്‍ വീതം നേടി മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം. മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജയിച്ചു.
read also: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടു കൂടി പാലക്കാട്ട് ബിജെപി അധികാരത്തിലേക്ക്
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 19 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 11 വാര്‍ഡുകളില്‍ എന്‍.ഡി.എയും രണ്ടിടത്ത് യു.ഡി.എഫും വിജയിച്ചു. അഴിയൂര്‍ പഞ്ചായത്ത് 11ആം വാര്‍ഡില്‍ ജയിച്ചത് എല്‍ ജെ ഡി
Post Your Comments