പ്രശസ്ത നടൻ സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ ദിവസം നടൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയും ഓവൈസിയുടെ പാർട്ടിയും സഖ്യം ആകുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. എന്നാൽ ഇതിനു താരത്തിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനമാണ് ലഭിച്ചത്.
എന്നാലിപ്പോൾ ഇതിന് മറുപടി നൽകിയിരിക്കുകയാണ് താരം. ഓവൈസി ജിയുടെ പാ൪ട്ടിയും കമലഹാസ൯ ജിയുടെ പാ൪ട്ടിയുമായ് സഖ്യം ഉണ്ടാക്കുന്നതിന് ചിലരൊക്കെ എന്നെ പൊങ്കാല ഇടുന്നുണ്ടേ..
ഒരേ നിലവാരമുള്ള അവ൪ ഒന്നിക്കുന്നതില്‍ പാവം ഞാ൯ എന്ത് പിഴച്ചു.? വിമ൪ശക൪ ശ്രദ്ധിക്കുക. എന്ടെ അളിയനല്ല ഒവൈസി എന്നാണ് താരം മറുപടി നൽകിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം……..
ഓവൈസി ജിയുടെ പാ൪ട്ടിയും കമലഹാസ൯ ജിയുടെ പാ൪ട്ടിയുമായ് സഖ്യം ഉണ്ടാക്കുന്നതിന് ചിലരൊക്കെ എന്നെ പൊങ്കാല ഇടുന്നുണ്ടേ..
ഒരേ നിലവാരമുള്ള അവ൪ ഒന്നിക്കുന്നതില്‍ പാവം ഞാ൯ എന്ത് പിഴച്ചു.? വിമ൪ശക൪ ശ്രദ്ധിക്കുക. എന്ടെ അളിയനല്ല ഒവൈസി..
Post Your Comments