മലപ്പുറം: നിലമ്പൂര്‍ നഗരസഭയില്‍ അക്കൗണ്ട് തുറന്ന് ബിജെപി. നിലമ്പൂര്‍ രണ്ടാം വാര്‍ഡിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയനാരായണന്‍ വിജയിച്ചത്. വടക്കന്‍ കേരളത്തില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ വലിയ മുന്നേറ്റമാണ് കാഴ്ച്ചവയ്ക്കുന്നത്.
read also: യുഡിഎഫ് – വെല്‍ഫെയര്‍ സഖ്യമുള്ള മുക്കം നഗരസഭയില്‍ എന്‍ഡിഎയ്ക്ക് നേട്ടം
താനൂരില്‍ രണ്ടിടത്തും മലപ്പുറം കോട്ടയ്ക്കലിലും ബിജെപിക്ക് വിജയം ഉണ്ടായി. അതേസമയം കണ്ണൂർ കോർപ്പറേഷനിൽ ബിജെപി അക്കൗണ്ട് തുറന്നു.
Post Your Comments