തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കുന്നുകുഴി വാര്‍ഡില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്ന പ്രഫ. എ.ജി ഒലീനയ്ക്ക് പരാജയം. ഇവിടെ യുഡിഎഫിന് വിജയം.
കോണ്‍ഗ്രസിന്റെ മേരി പുഷ്പമാണ് വിജയിച്ചത്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ഐപി ബിനു പ്രതിനീധകരിച്ചിരുന്ന വാര്‍ഡാണ് ഇത്.
Post Your Comments