COVID 19KeralaLatest NewsNews

“ഫ്രീയായി കൊവിഡ് ചികിത്സ നൽകിയതുപോലെ തന്നെ വാക്സിനും സൗജന്യമായി നൽകും ” : മന്ത്രി എം എം മണി

തിരുവനന്തപുരം : കോവിഡ് ചികിത്സ സൗജന്യമായി നൽകിവരുന്ന കേരള സർക്കാർ കോവിഡ് വാക്സിനും സൗജന്യമായി നൽകുമെന്ന് മന്ത്രി എം എം മണി.മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

https://www.facebook.com/mmmani.mundackal/posts/3567810406672283

Read Also : വീണ്ടും സ്വർണ്ണക്കടത്ത് ; വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 76 ലക്ഷം രൂപയുടെ സ്വര്‍ണം

എന്നാൽ, വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടർമാർക്ക് വാഗ്ദാനം നൽകിയെന്നാണ് ബിജെപിയുടെ പരാതി.

അതെ സമയം , കേന്ദ്രസർക്കാർ സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകുന്ന വാക്സിൻ വീണ്ടും സൗജന്യമായി നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ട്രോളന്മാർക്ക് ചാകരയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button