COVID 19Latest NewsNewsIndia

വാക്‌സിന്‍ മുന്‍ഗണനാ പട്ടികയില്‍ എംപിമാരേയും എംഎല്‍എമാരേയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്

ന്യൂഡല്‍ഹി : കൊവിഡ് വാക്‌സിനുള്ള മുന്‍ഗണനാ പട്ടികയില്‍ എംപിമാരേയും എംഎല്‍എമാരേയും ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു.

Read Also : കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍ 

മുന്‍ഗണനാ ഗ്രൂപ്പുകള്‍ ക്രമീകരിക്കാനും വാക്സിന്‍ നല്‍കാനുള്ള പരിശീലനവും അവ സൂക്ഷിക്കാനുള്ള ശീതീകരണ സംവിധാനങ്ങള്‍ക്കുമുള്ള എല്ലാ തയ്യാറെടുപ്പുകളും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും അനില്‍ വിജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button