COVID 19Latest NewsNewsSaudi Arabia

സൗദിയിൽ 168 പേർക്ക് കോവിഡ്

റിയാദ് : സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 236 പേർ കോവിഡ് രോഗ മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 11 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിക്കുകയും 168 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്യുകയുണ്ടായി‌.

നിലവില്‍ 3,452 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്. ഇവരില്‍ 526 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ് കഴിയുന്നത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 6,023 ആയും വൈറസ് ബാധിതര്‍ 359,583 ആയും ഉയർന്നിരിക്കുന്നു. ഇന്ന് 236 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 350,108 ആയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button