Latest NewsKeralaNews

കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .മലയോര പ്രദേശങ്ങളില്‍ ഇടിമിന്നല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .

Read Also : നായയെ കാറിൽ കെട്ടി വലിച്ച് ടാക്സി ഡ്രൈവർ ; സോഷ്യൽ മീഡിയയിൽ വൈറൽ ആയി വീഡിയോ

പൊതുജനങ്ങള്‍ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ,

shortlink

Related Articles

Post Your Comments

Related Articles


Back to top button