COVID 19Latest NewsKeralaNews

കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി.

കോഴിക്കോട് ജില്ലയിൽ 626 പേർക്കും മലപ്പുറം ജില്ലയിൽ 619 പേർക്കും കൊല്ലം ജില്ലയിൽ 482 പേർക്കും എറണാകുളം ജില്ലയിൽ 409 പേർക്കും ആലപ്പുഴ ജില്ലയിൽ 396 പേർക്കും പത്തനംതിട്ട ജില്ലയിൽ 379 പേർക്കും കോട്ടയം ജില്ലയിൽ 326 പേർക്കും കണ്ണൂര്‍ ജില്ലയിൽ 286 പേർക്കും തിരുവനന്തപുരം ജില്ലയിൽ 277 പേർക്കും തൃശൂര്‍ ജില്ലയിൽ 272 പേർക്കും പാലക്കാട് ജില്ലയിൽ 257 പേർക്കും ഇടുക്കി ജില്ലയിൽ 155 പേർക്കും വയനാട് ജില്ലയിൽ 87 പേർക്കും കാസര്‍ഗോഡ് ജില്ലയിൽ 71 പേർക്കും എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button