ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ അഞ്ച് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കര്‍ഷകര്‍. സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങളും കര്‍ഷകര്‍ തള്ളി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്. സിംഘുവില്‍ ചേര്‍ന്ന കര്‍ഷക സമിതി യോഗത്തിലാണ് കേന്ദ്രം മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ സമരസമിതി യോഗത്തിലാണ് കേന്ദ്രം മുന്നോട്ടുവെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ തള്ളിയത്.
Read Also : ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെട്ട കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ , മുന്നറിയിപ്പ്
സംസ്ഥാന-ജില്ലാ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയിലേയ്ക്കുള്ള പാതകള്‍ ഉപരോധിക്കും. ദേശീയപാതകളിലെ ടോള്‍ പിരിവ് തടയും. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താന്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്തു. ബിജെപി പ്രതിനിധികളെ പൂര്‍ണമായി ബഹിഷ്‌കരിക്കും.
Post Your Comments