Latest NewsCinemaNews

ഇപ്പോ ശരിയാക്കി തരാം; കുക്കിംങ് ക്ലാസുമായി തൈമൂർ അലിഖാൻ

ആരാധകരെ കൊണ്ടും, ജനപ്രീതി കൊണ്ടും ഏറെ മുന്നിലാണ് തൈമൂർ

ഇന്ന് ബോളിവുഡ് സൂപ്പർ താരങ്ങളായ കരീന കപൂറിനെക്കാളും , സെയ്ഫ് അലിഖാനെക്കാളും ആരാധകരെ കൊണ്ടും, ജനപ്രീതി കൊണ്ടും ഏറെ മുന്നിലാണ് മകൻ തൈമൂർ അലിഖാൻ.

https://www.instagram.com/p/CIauRZKlg40/

 

 

ആരാധകർക്ക് എന്നും കുട്ടിത്താരത്തെക്കുറിച്ചറിയാൻ കൗതുകവും അതിലധികം ഇഷ്ടവുമാണ്. ഇപ്പോൾ‌ ഇത്തരത്തിൽ വൈറലാകുന്നത് തൈമൂറിന്റെ പാചകപരീക്ഷണത്തിന്റെ വീഡിയോയാണ്.

 

https://www.instagram.com/p/CIfF6XLFcGK/

അമ്മ കരീന തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിയ്ക്കുന്നത്.

 

https://www.instagram.com/p/CIU-AOllm3q/

shortlink

Related Articles

Post Your Comments

Related Articles


Back to top button