COVID 19KeralaLatest NewsNews

കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിക്കുകയുണ്ടായി.

കോട്ടയം ജില്ലയിൽ 695 പേർക്കും മലപ്പുറം ജില്ലയിൽ 694 പേർക്കും തൃശൂര്‍ ജില്ലയിൽ 625 പേർക്കും എറണാകുളം ജില്ലയിൽ 528 പേർക്കും കോഴിക്കോട് ജില്ലയിൽ 451 പേർക്കും പാലക്കാട് ജില്ലയിൽ 328 പേർക്കും കൊല്ലം ജില്ലയിൽ 317 പേർക്കും വയനാട് ജില്ലയിൽ 284 പേർക്കും തിരുവനന്തപുരം ജില്ലയിൽ 272 പേർക്കും ആലപ്പുഴ ജില്ലയിൽ 241 പേർക്കും പത്തനംതിട്ട ജില്ലയിൽ 238 പേർക്കും കണ്ണൂര്‍ ജില്ലയിൽ 207 പേർക്കും കാസര്‍കോട് ജില്ലയിൽ 79 പേർക്കും ഇടുക്കി ജില്ലയിൽ 73 പേർക്കും എന്നിങ്ങനെയാണ് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button