തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാക്ചാതുർഥ്യവുമായി സുരേഷ് ഗോപി എംപി. ആവശ്യങ്ങൾ നടപ്പാക്കണമെങ്കിൽ ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്തുവേണമെന്നാണ് സുരേഷ് ഗോപിയുടെ പ്രസ്താവന.
Read Also: വാക്സിന് നല്‍കിത്തുടങ്ങി; 95 ശതമാനം ഫലപ്രദമെന്ന് ഭരണകൂടം
തൃശൂര്‍ കോര്‍പറേഷനില്‍ 21 മുതല്‍ 30 സീറ്റുകള്‍ വരെ നേടുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്തുണ്ടെങ്കില്‍ മാത്രമേ താന്‍ ആവശ്യങ്ങള്‍ നടപ്പാക്കിക്കൊടുക്കുകയുള്ളു. ഓഫിസില്‍ വരുന്ന അപേക്ഷകള്‍ സ്വീകരിക്കാറില്ല- തൃശൂര്‍ കോര്പറേഷന് ബിജെപി സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു.
Post Your Comments