
മൂര്‍നാട് :∙ ബേത്തിരിയില്‍ വാനും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം. കൂടാതെ 3 പേർക്ക് അപകടത്തിൽ പരിക്കേറ്റു .ഇവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹരീഷ (50), സുബ്രമണി (45) എന്നിവരാണ് വാഹനാപകടത്തില്‍ മരിച്ചിരിക്കുന്നത്. കാദര്‍, കുമാര, മണി എന്നിവരെയാണ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.
Post Your Comments