COVID 19KeralaLatest NewsNews

കോവിഡ് രോഗി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കോഴിക്കോട്: കൊറോണ വൈറസ് ചികിത്സയിലിരിക്കെ വയോധികന്‍ മരിച്ചു. കോഴിക്കോട് പാവങ്ങാട് താഴെ കണ്ടമ്പലത്ത് ടി.കെ. വാസുദേവന്‍ ആണ് മരിച്ചു. 70 വയസായിരുന്നു ഇദ്ദേഹത്തിന്. കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഭാര്യ: ശൈലജ. മക്കള്‍: ടി കെ പ്രബീഷ്, ടി കെ പ്രബിത, ടി കെ പ്രസിത. മരുമക്കള്‍: എന്‍ പി ഷനോജ്, സുജിത്, ഷിജിന. വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button