Latest NewsNewsIndia

പ്രധാനമന്ത്രി ‘മന്‍ കി ബാതില്‍’ പരാമര്‍ശിച്ച നായ ഓർമയായി; അടക്കം ഔദ്യോഗിക ബഹുമതികളോടെ

ലോക്​ഡൗണ്‍ കാലത്ത്​ ഏകനായ നായയെ പോലീസുകാര്‍ ​ഭക്ഷണവും മറ്റും നല്‍കി പരിപാലിച്ച്‌​ വരുകയായിരുന്നു.

മീററ്റ്​: ‘മന്‍ കി ബാതിന്‍’ പരിപാടിയിൽ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ച നായ്​ അന്ത്യശ്വാസം വലിച്ചു. കോവിഡ്​ കാലത്ത്​ ഏകനായ നായയെ ഉത്തര്‍പ്രദേശ്​ പോലീസിന്റെ പി.എ.സി വിഭാഗം സംരക്ഷിക്കുന്നത്​ പ്രധാനമന്ത്രി മന്‍ കി ബാതില്‍ പരമാര്‍ശിക്കുകയും പ്രശംസിക്കുകയും ചെയ്​തിരുന്നു.

Read Also: ബോലോ തക്ബീര്‍; ഇ ഡിക്കെതിരെ പ്രതിഷേധിച്ച്‌ മതമൗലിക വാദികള്‍

എന്നാൽ രാകേഷ്​ എന്നു വിളിക്കപ്പെട്ടിരുന്ന നായക്ക്​ അഞ്ചുവയസ്സ്​ പ്രായമുണ്ടായിരുന്നു. ഔദ്യോഗിക ബഹുമതികളോടെ പോലീസുകാര്‍ നായയെ കുഴിച്ചുമൂട്ടി. ലോക്​ഡൗണ്‍ കാലത്ത്​ ഏകനായ നായയെ പോലീസുകാര്‍ ​ഭക്ഷണവും മറ്റും നല്‍കി പരിപാലിച്ച്‌​ വരുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button