KeralaLatest NewsNewsEntertainment

അഭിനയ ലോകത്ത് സജീവം, ഇതുവരെ ചെയ്തത് നാല് വിവാഹം; മേക്കോവറിൽ ഞെട്ടിച്ച് നടി രേഖ രതീഷ്

അമ്മ കഥാപാത്രത്തെ അവതരിപ്പിച്ചാണ് രേഖ മലയാള പ്രേക്ഷകരുടെ ഇഷ്ടം നേടിയത്

ജീവിതത്തിലെടുത്ത തീരുമാനങ്ങൾ മൂലം പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്ന താരമാണ് രേഖ രതീഷ്, പരസ്പരം എന്ന സീരിയലിലെ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ചാണ് രേഖ മലയാള പ്രേക്ഷകരുടെ ഇഷ്ടം നേടിയത്.

അഭിനയ ജീവിതത്തിൽ ഏറെ ഉന്നതിയിലെത്തിയെങ്കിലും കുടുംബജീവിതത്തിൽ താളപ്പിഴകളാണ് നേരിട്ടത്. 4 വിവാഹം ചെയ്തെങ്കിലും അതെല്ലാം പരാജയത്തിലെത്തുകയായിരുന്നു.

ഇപ്പോൾ താരം മകന്റെ കൂടെ അടിച്ചുപൊളിച്ച് ജീവിക്കുകയാണ്. രേഖയുടെ ഞെട്ടിക്കുന്ന മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്.

ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം…………

 

 

https://www.facebook.com/lissy.gomez.7/posts/10215093477368978

shortlink

Post Your Comments


Back to top button