Latest NewsKerala

ഭാ​ര്യ കോ​ള​ജി​ലെ ഏ​റ്റ​വും സീ​നി​യ​ര്‍, മ​റ്റൊ​രാ​ളെ ആ ​പ​ദ​വി​യി​ല്‍ ഇ​രു​ത്താ​ന്‍ പ​റ്റി​ല്ല: വിവാദത്തിൽ മറുപടിയുമായി എ. ​വി​ജ​യ​രാ​ഘ​വ​ന്‍

തൃശൂർ: കേരളവർമ്മ കോളേജിലെ പുതിയ വൈസ് പ്രിൻസിപ്പാൾ നിയമനം വിവാദത്തിലേക്ക്. തൃ​ശൂ​ര്‍ കേ​ര​ള വ​ര്‍​മ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ലാ​യി ഭാ​ര്യ ആ​ര്‍. ബി​ന്ദു​വി​ന്‍റെ നി​യ​മ​ന വി​വാ​ദ​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്റെ പ്രതികരണം ഇങ്ങനെ;

കോ​ള​ജി​ലെ ഏ​റ്റ​വും സീ​നി​യ​റാ​ണ് ത​ന്‍റെ ഭാ​ര്യ​യെ​ന്നും മ​റ്റൊ​രാ​ളെ ആ ​പ​ദ​വി​യി​ല്‍ നി​യ​മ​പ​ര​മാ​യി ഇ​രു​ത്താ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കിയ അ​ഭി​മു​ഖ​ത്തി​ല്‍ വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

read also: സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ച എഎസ്‌ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍

ത​ന്‍റെ ഭാ​ര്യ ആ​യ​തു​കൊ​ണ്ട് ഈ ​വി​ഷ​യം ച​ര്‍​ച്ച​യാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഭാ​ര്യ​യെ കു​റി​ച്ചൊ​രു സം​വാ​ദ​ത്തി​ന് ഇ​ഷ്ട​പ്പെ​ടു​ന്നു​മി​ല്ല. അ​വ​ര്‍ ഒ​രു സ്വ​ത​ന്ത്ര​വ്യ​ക്തി​യാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button