Latest NewsUSANewsInternational

ബൈഡന്റെ വിജയം പൂർണ്ണമായി പ്രഖ്യാപിച്ചാൽ താൻ വൈറ്റ് ഹൗസ് വിടുമെന്ന് ട്രംപ്

അമേരിക്ക: ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ൽ താ​ൻ വൈ​റ്റ്ഹൗ​സ് വി​ടു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്നാ​ൽ‌ അ​ധി​കാ​രം കൈ​മാ​റി​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്മേ​ലു​ള്ള നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും ട്രം​പ് കൂട്ടിച്ചേർത്തു.

കോ​വി​ഡ് വാ​ക്സി​ൻ അ​ടു​ത്ത ആ​ഴ്ച​യോ അ​തി​ന​ടു​ത്ത ആ​ഴ്ച​യോ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോ​വി​ഡ് ​പോ​രാ​ളി​ക​ൾ​​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കു​മാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ ആ​ദ്യം പ​രി​ഗ​ണി​ക്കു​ക​യെ​ന്നും ട്രം​പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button